Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father John Puthuva

Australia and Oceania

ഈ​ശോ​മ്മേ. ..’ഫാ. ​ജോ​ൺ പു​തു​വ​യു​ടെ മ​രി​യ​ൻ ഗാ​നം റി​ലീ​സ് ചെ​യ്തു

ഓ​സ്ട്രേ​ലി​യ :ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ പ​ള്ളി വി​കാ​രി ഫാ​ദ​ർ ജോ​ൺ പു​തു​വ ര​ചി​ച്ച് സം​ഗീ​തം ന​ൽ​കി​യ പു​തി​യ മ​രി​യ​ൻ ഗാ​നം റി​ലീ​സ് ചെ​യ്തു. സെ​പ്റ്റം​ബ​ർ 8 ന് ​മാ​താ​വി​ന്‍റെ പി​റ​വി തി​രു​നാ​ൾ ദി​വ​സം ഡാ​ർ​വി​ൻ പ​ള്ളി​യി​ൽ വ​ച്ചു പ്ര​കാ​ശ​നം ന​ട​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി ആ​ല​പി​ക്കാ​ൻ പ​റ്റു​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ഗാ​യി​ക മ​രി​യ കോ​ല​ടി​യാ​ണ് .ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സേ​വി​യ​ർ നാ​യ​ത്തോ​ട് .ഈ ​ഗാ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണം എ​ബി ആ​ശാ ഡാ​ർ​വി​ൻ 

“അ​മ്മേ അ​മ്മേ ഈ​ശോ​മ്മേ ...
ഈ​ശോ ത​ന്നു​ടെ പൊ​ന്ന​മ്മേ ..,
അ​മ്മ​ക്കൊ​രാ​യി​രം പൊ​ൻ​സ്തു​തി. .
അ​മ്മ​യ്ക്ക് ഒ​രാ​യി​രം പൊ​ന്നു​മ്മ ..“
ഈ ​ഗാ​നം frjohnputhuvayoutubeചാ​ന​ലി​ൽ ല​ഭ്യ​മാ​ണ്.

Latest News

Corehub Up